ಅರ್ಥ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
ಉದಾಹರಣೆ :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന് പഞ്ചവടിയില്‍ തന്റെ ആശ്രമം ഉണ്ടാക്കി.
ಸಮಾನಾರ್ಥಕ : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്‍ണ്ണകുടീരം, പര്‍ണ്ണശാല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The abode of a hermit.
hermitageಅರ್ಥ : പ്രാചീന ബുദ്ധ ഭിക്ഷുക്കള്‍ മുതലായവരുടെ മതപരമായ നിവാസസ്ഥലം.
ಉದಾಹರಣೆ :
ജഗത്പൂരില്‍ ഒരു പ്രസിദ്ധമായ മഠം ഉണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :