ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മകരന്ദം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മകരന്ദം   നാമം

ಅರ್ಥ : താളത്തിന്റെ എട്ടു ഭേദങ്ങളിൽ ഒന്ന്

ಉದಾಹರಣೆ : ഗുരു ഇന്ന് ഞങ്ങളെ മകരന്ദം പഠിപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ताल के साठ मुख्य भेदों में से एक।

गुरुकुल में आज मकरंद सिखाया गया।
मकरंद, मकरन्द

ಅರ್ಥ : തേനീച്ചകള്‍ വഴി പൂക്കളില് നിന്ന് സംഗ്രഹിക്കുന്ന തേനീച്ചക്കൂടില്‍ ശേഖരിക്കപ്പെട്ട ശർക്കരപ്പാവ്‌ പോലുള്ള മധുരമുള്ള വസ്‌തു.

ಉದಾಹರಣೆ : തേന്‍ വളരെ ഗുണമുള്ളതാണ്.

ಸಮಾನಾರ್ಥಕ : തേന്‍, പീയുഷം, മധു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मधुमक्खियों द्वारा फूलों से संग्रह करके छत्ते में संचित शीरे की तरह की मीठी वस्तु।

मधु बहुत ही गुणकारी होती है।
अरघ, अर्घ, उच्छिष्ट, उछिष्ट, कीलाल, पित्र्य, मखीर, मधु, शहद

A sweet yellow liquid produced by bees.

honey

ಅರ್ಥ : പിച്ചകം പോലത്തെ ഒരു ചടി

ಉದಾಹರಣೆ : മകരന്ദം പൂക്കളാൽ നിറഞ്ഞിരികുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जूही के समान एक पौधा।

मकरंद फूलों से लदा है।
कुंद, कुन्द, मकरंद, मकरन्द

Native to eastern Asia. Widely cultivated for its large pink or white flowers.

indian lotus, lotus, nelumbo nucifera, sacred lotus

ಅರ್ಥ : പൂവിന്റെ രസം

ಉದಾಹರಣೆ : തേനിച്ചകള്‍ പുഷ്പരസത്തില്‍ നിന്ന് തേന്‍ നിര്മ്മിക്കുന്നു.

ಸಮಾನಾರ್ಥಕ : ക്ഷൌദ്രം, തേന്‍, മധു, മാക്ഷികം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फूल का रस।

मधुमक्खियाँ पुष्प रस से शहद का निर्माण करती हैं।
नलद, पुष्प रस, पुष्पभव, पुष्पसार, मकरंद, मकरन्द

A sweet liquid secretion that is attractive to pollinators.

nectar