ಅರ್ಥ : കൃത്യമായ അല്ലെങ്കില്‍ നിയമിതമായ സാധാരണയായി ഗോളാകൃതിയില്‍ ഉള്ള ഒരു മാര്ഗ്ഗം അതിലൂടെ ഏതെങ്കിലും പദാര്ത്ഥം, വിശേഷിച്ചും ഭൌമ പിണ്ഡങ്ങള്‍ സഞ്ചരിക്കുകയോ വട്ടം ചുറ്റുകയോ ചെയ്യുന്നു
ಉದಾಹರಣೆ :
ഭൂമി തന്റെ ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
नियत या नियमित और प्रायः गोलाकार वह मार्ग जिस पर कोई चीज़, विशेषकर खगोलीय पिंड चलती, घूमती या चक्कर लगाती हो।
पृथ्वी अपनी परिधि में घूमती है।The (usually elliptical) path described by one celestial body in its revolution about another.
He plotted the orbit of the moon.ಅರ್ಥ : സൂര്യന്റെ ദൈനംദിന ഭ്രമണപഥം അത് ഭൂമിയുടെ ഭ്രമണപഥവും കൂടിയാകുന്നു
ಉದಾಹರಣೆ :
ഭൂമിയിലെ സമശീതോഷണ വൃത്തത്തിന്റെ അതിരു സൂര്യ ഭ്രമണപഥത്തിന്റെ അതിരും ധ്രൂവ വൃത്തത്തിന്റെ അതിരുവരെ ആദ്യമായി തിട്ടപ്പെടുത്തിയത് അരിസ്റ്റോട്ടില്‍ ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
सूर्य का दैनिक भ्रमण-मार्ग जो कि वास्तव में पृथ्वी का ही भ्रमण मार्ग है।
अरस्तू ने ही सबसे पहले समशीतोष्ण कटिबंध की सीमा क्रांति-वृत्त से ध्रुव वृत्त तक निश्चित की थी।