ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭോജനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭോജനം   നാമം

ಅರ್ಥ : ഭക്ഷണം കഴിക്കുന്ന ക്രിയ

ಉದಾಹರಣೆ : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി

ಸಮಾನಾರ್ಥಕ : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭക്ഷണം, ലേഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाना खाने की क्रिया।

भोजन समाप्त करके वह विश्राम करने चला गया।
अन्न ग्रहण, अशन, भोजन, भोजन कर्म

ಅರ್ಥ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

ಉದಾಹರಣೆ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

ಸಮಾನಾರ್ಥಕ : അന്നം, ആഹാരം, ഭക്ഷണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast

ಅರ್ಥ : സന്യാസിമാര്ക്കുള്ള ഭക്ഷണം

ಉದಾಹರಣೆ : ഈ അമ്പലത്തില് സന്യാസിമാര്ക്കുള്ള ഭോജനം നല്കുന്ന പദ്ധതി ആവിഷ്കരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

साधु-संतों का भोज।

इस मंदिर में एक बहुत बड़े भंडारे का आयोजन किया गया है।
भंडारा