ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭീതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭീതി   നാമം

ಅರ್ಥ : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

ಉದಾಹರಣೆ : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

ಸಮಾನಾರ್ಥಕ : അയുക്ത ഭയം, ഞടുക്കം, ദരം, പേടി, ഭംഗം, ഭയം, ഭീഷണം, വികൃതി

ಅರ್ಥ : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്‌, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कायर होने की अवस्था या भाव।

भगवान कृष्ण ने अर्जुन को समझाया कि युद्ध न करना कायरता है।
कायरता, डरपोकपन, बुज़दिली, भीरुता, भीरुताई

The trait of lacking courage.

cowardice, cowardliness

ಅರ್ಥ : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം

ಉದಾಹರಣೆ : വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു

ಸಮಾನಾರ್ಥಕ : പരിഭ്രാന്തി, പേടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोगों में घबराहट फैलाने या उनकी हड्डियाँ तक कँपा देने वाली भारी हलचल।

गोली चलते ही बाजार में हड़कंप मच गई।
तहलका, हड़कंप, हड़कम्प

Sudden mass fear and anxiety over anticipated events.

Panic in the stock market.
A war scare.
A bomb scare led them to evacuate the building.
panic, scare

ഭീതി   നാമവിശേഷണം

ಅರ್ಥ : മനസ്സില്‍ ഭയമുള്ള അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോൾ ഭയക്കുക.

ಉದಾಹರಣೆ : ഭീരുക്കള് പലതവണ മരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആണത്തമില്ലായ്മ, ആപച്ഛങ്ക, കാതരത, കാതരത്വം, കാതര്യം, കൂസല്‍, ചങ്കൂറ്റമില്ലായ്മ, ചുണകേടു്, തിണ്ണ മിടുക്കു്‌, ധൈര്യക്ഷയം, നെഞ്ഞുറപ്പില്ലായ്മ, പേടി, ഭയശീലം, ഭയശീലമുള്ളവന്‍, ഭീരുത, ഭീരുത്വമുള്ളവന്‍, ഭീരുവിന്റെ ഭാവം, മനക്കലക്കം, സംഭ്രാന്താവസ്ത്ഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसके मन में डर हो या जो कोई काम आदि करने से डरता हो।

कायर पुरुष जीवन में बार-बार मरते हैं।
असाहसिक, कादर, कायर, खपुआ, गीदड़, डरपोक, त्रसुर, दरक, पस्तहिम्मत, बुजदिल, बुज़दिल, भीरु, भीरू, लिडार, साहसहीन, हौलदिला