ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭിക്ഷാടനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭിക്ഷാടനം   നാമം

ಅರ್ಥ : ദയീനയമായി എന്തെങ്കിലും ആവശ്യപ്പെടുന്ന പ്രവര്ത്തിT.

ಉದಾಹರಣೆ : കുറച്ച് ആളുകള്ക്ക് ഇവിടെ ഭിക്ഷാടനം ഒരു തൊഴിലാണ്.

ಸಮಾನಾರ್ಥಕ : ഇരക്കല്, തെണ്ടല്‍, ഭിക്ഷതെണ്ടല്, ഭിക്ഷയാചിക്കല്‍, യാചന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीनतापूर्वक कुछ माँगने की क्रिया।

यहाँ भिक्षा कुछ लोगों के लिए पेशा है।
भिक्षा, भीख

A solicitation for money or food (especially in the street by an apparently penniless person).

beggary, begging, mendicancy

ಅರ್ಥ : ഭിക്ഷ യാചിക്കുന്നതിനായി പല സ്ഥലങ്ങളിലും കറങ്ങി നടക്കുക

ಉದಾಹರಣೆ : വേദകാലത്ത് ശിഷ്യന്മാര് ഗുരുവിന്റെ ആജ്ഞയനുസരിച്ച് ഭിക്ഷാടനം നടത്തിയിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भिक्षा माँगने हेतु जगह-जगह घूमने का कार्य।

वैदिक काल में शिष्य गुरु की आज्ञा से भिक्षाटन करते थे।
भिक्षाटन

Something that people do or cause to happen.

act, deed, human action, human activity

ಅರ್ಥ : വെറുതെ കിട്ടുന്ന സാധനം കഴിക്കുന്ന ജോലി.

ಉದಾಹರಣೆ : സോഹന്‍ ഭിക്ഷാടനം നടത്തുന്നു.

ಸಮಾನಾರ್ಥಕ : തെണ്ടല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मुफ्त का माल खाने का काम।

सोहन मुफ्तखोरी करता है।
मुफ़्तखोरी, मुफ्तखोरी

ಅರ್ಥ : ഭിക്ഷയെടുത്ത് ജീവിതം നയിക്കുക.

ಉದಾಹರಣೆ : അവന് ഭിക്ഷാടനം നടത്തി തന്റെ കുടുംബം പോറ്റുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भीख माँगकर जीविका चलाने की क्रिया।

वह भिक्षावृत्ति द्वारा अपने परिवार का पालन-पोषण करता है।
भिक्षावृत्ति, भिखमंगी, याचकता