ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭവിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭവിക്കുക   ക്രിയ

ಅರ್ಥ : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

ಉದಾಹರಣೆ : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

ಸಮಾನಾರ್ಥಕ : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

ಅರ್ಥ : തെളിയിക്കുക

ಉದಾಹರಣೆ : അവസാനം എന്റെ വാക്കുകള്‍ സത്യമായി ഭവിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रमाणित या साबित होना।

आखिर मेरी ही बात सच निकली।
ठहरना, निकलना, प्रमाणित होना, साबित होना, सिद्ध होना

Be shown or be found to be.

She proved to be right.
The medicine turned out to save her life.
She turned up HIV positive.
prove, turn out, turn up

ಅರ್ಥ : ഏതെങ്കിലും പ്രത്യേക അവസ്ഥയിലാവുകയോ ഏതെങ്കിലും പ്രത്യേക അവസ്ഥയിലേക്ക് ആക്കിത്തീര്ക്കുകയോ.

ಉದಾಹರಣೆ : ഇവിടെ കാലവസ്ഥ മിക്കവാറും ഒരുപോലെ ആകുന്നു.

ಸಮಾನಾರ್ಥಕ : ആകുക, പരിണമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विशेष अवस्था में होना या किसी विशेष अवस्था का होना।

यहाँ मौसम अधिकतर एक जैसा रहता है।
यहाँ मई-जून में बहुत गर्मी रहती है।
रहना

Be in some specified state or condition.

I stand corrected.
stand