ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭവനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭവനം   നാമം

ಅರ್ಥ : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.

ಉದಾಹರಣೆ : ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.

ಸಮಾನಾರ್ಥಕ : ആലയം, ഗൃഹം, നിലയം, വസതി, വീട്, സദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मनुष्यों द्वारा छाया हुआ वह स्थान, जो दीवारों से घेरकर रहने के लिए बनाया जाता है।

इस घर में पाँच कमरे हैं।
विधवा मंगला नारी निकेतन में रहती है।
अमा, अवसथ, अवस्थान, आगर, आगार, आयतन, आलय, आश्रय, केतन, गृह, गेह, घर, दम, धाम, निकेत, निकेतन, निलय, निषदन, पण, मकान, शाला, सदन, सराय

A dwelling that serves as living quarters for one or more families.

He has a house on Cape Cod.
She felt she had to get out of the house.
house

ಅರ್ಥ : ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തി (ഭരണകര്ത്താക്കള്‍ മുതലായവര്‍) താമസിക്കുന്ന സര്ക്കാര് വക അല്ലെങ്കില്‍ അധികാരികളുടെ ഭവനം

ಉದಾಹರಣೆ : രാജ്യഭവന് ഈ വഴിയിലാണ്

ಸಮಾನಾರ್ಥಕ : ഔദ്യോഗികവസതി, വസതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी महत्त्वपूर्ण व्यक्ति (शासक आदि) के रहने का सरकारी या आधिकारिक भवन।

राज्यपाल निवास इसी मार्ग पर है।
निवास

The official house or establishment of an important person (as a sovereign or president).

He refused to live in the governor's residence.
residence

ಅರ್ಥ : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന്‌ അനുശ്രിതമായി നിര്മ്മിച്ചതു്.

ಉದಾಹರಣೆ : ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു്‌ മൂന്നു വര്ഷം വേണ്ടിവന്നു.

ಸಮಾನಾರ್ಥಕ : കെട്ടിടം, മാളിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ईंट, पत्थर, लकड़ी आदि की लगभग स्थायी रूप से बनी कोई ऐसी बनावट जिसमें छत और दीवारें होती हैं और जो वास्तु के अंतर्गत आती है।

इस भवन के निर्माण में तीन साल लगे हैं।
इमारत, बिल्डिंग, भवन, वास्तु

A structure that has a roof and walls and stands more or less permanently in one place.

There was a three-story building on the corner.
It was an imposing edifice.
building, edifice