ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭരണി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭരണി   നാമം

ಅರ್ಥ : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം

ಉದಾಹರಣೆ : ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिट्टी या पत्थर का एक बरतन जो कटोरे के आकार का होता है।

कुंडी में अचार रखा है।
कुंडी

ಅರ್ಥ : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.

ಉದಾಹರಣೆ : ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अचार, घी, आदि रखने का चीनी मिट्टी या सादी मिट्टी आदि का एक चौड़े मुँह एवं हत्थे या बिना हत्थे का ढक्कनदार रोगनी बर्तन।

मर्तबान का उपयोग अचार, मुरब्बा आदि रखने के लिए किया जाता है।
अमृतदान, अमृतबान, जार, बरनी, बुयाम, मरतबान, मर्तबान, मर्तवान

A vessel (usually cylindrical) with a wide mouth and without handles.

jar

ಅರ್ಥ : അടിഭാഗം പരന്ന കുപ്പി

ಉದಾಹರಣೆ : മോഹന്‍ ഭരണിയില്‍ എണ്ണ നിറച്ച് വയ്ക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चौड़ी पेंदी का कटोरा।

मोहन कचुल्ले में तेल उँडेल रहा है।
कचुल्ल, कचुल्ला