ಅರ್ಥ : ബോംബെറിയാൻ ഉപയോഗിക്കുന്ന വിമാനം
ಉದಾಹರಣೆ :
ബോംബര്‍ വിമാനത്തിലിരുന്ന് തുടര്ച്ചയായി ബോംബ് വര്ഷിച്ചുകൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : പോർവിമാനം, യുദ്ധവിമാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A military aircraft that drops bombs during flight.
bomber