ಅರ್ಥ : ഭക്ഷ്യധാന്യങ്ങളും മറ്റും കുറവാകുന്ന അവസ്ഥ.
ಉದಾಹರಣೆ :
ഇല്ലായ്മയുടെ സാഹചര്യത്തിലും ആ കുടുംബം സത്യ സന്ധത കൈവിട്ടില്ല.
ಸಮಾನಾರ್ಥಕ : ഇല്ലായ്മ, കഷ്ടപ്പാട്, പോരായ്മ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अभावग्रस्त होने की अवस्था या भाव।
तंगी के बावज़ूद भी उस परिवार ने सच्चाई का साथ नहीं छोड़ा।ಅರ್ಥ : ഒരു പണി ചെയ്യുന്നതില് തടസ്സം അനുഭവപ്പെടുക.
ಉದಾಹರಣೆ :
ഈ സാഹചര്യത്തില് പണി എടുക്കാനെനിക്ക് ബുദ്ധിമുട്ടുണ്ട്.
ಸಮಾನಾರ್ಥಕ : കഷ്ടപ്പാട്, പ്രയാസം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A condition or state of affairs almost beyond one's ability to deal with and requiring great effort to bear or overcome.
Grappling with financial difficulties.