ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബാഹു ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബാഹു   നാമം

ಅರ್ಥ : കയ്യും കൈപത്തിയും കൂടിച്ചേരുന്ന ഭാഗം.

ಉದಾಹರಣೆ : രാമന് എന്റെ കണങ്കയ്യില് കയറി പിടിച്ചു.

ಸಮಾನಾರ್ಥಕ : കണങ്കൈ, പാണി, പ്രവേഷ്ടം, ഭുജം, മണിബന്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हाथ का वह भाग जहाँ हथेली का जोड़ रहता है।

राम ने मेरी कलाई पकड़ ली।
उड़ान, करमूल, कलाई, पहुँचा, पाणि मूल, प्रबाहु, मणिबंध, मणिबन्ध

A joint between the distal end of the radius and the proximal row of carpal bones.

articulatio radiocarpea, carpus, radiocarpal joint, wrist, wrist joint

ಅರ್ಥ : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

ಉದಾಹರಣೆ : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

ಸಮಾನಾರ್ಥಕ : കരം, കൈ, ദോസ്സ്, പാണി, പ്രവേഷ്ടം, ഭുജം, ഹസ്‌തം, ഹസ്‌തകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

ಅರ್ಥ : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള് പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള് ദണ്ഡുപോലെ ദൃഢമായിരുന്നു

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : കൈ, ബലം, ശരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कन्धे से पंजे तक का वह अंग जिससे चीजें पकड़ते और काम करते हैं।

गाँधीजी के हाथ बहुत लंबे थे।
भीम की भुजाओं में बहुत बल था।
अरत्नि, आच, कर, बाँह, बाज़ू, बाजू, बाहु, भुजा, शबर, सारंग, हस्त, हाथ

A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.

arm