ಅರ್ಥ : ശിശു ആയിരിക്കുന്ന അവസ്ഥ.
ಉದಾಹರಣೆ :
വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.
ಸಮಾನಾರ್ಥಕ : കുട്ടിക്കാലം, ചെറുപ്പകാലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
शिशु होने की अवस्था।
हमें अपना बचपन याद कहाँ रहता है।ಅರ್ಥ : കുട്ടിയായിരിക്കുന്ന സമയം.
ಉದಾಹರಣೆ :
അവന്റെ കുട്ടിക്കാലം വളരെ പ്രയാസത്തോടെ കഴിഞ്ഞുപോയി.
ಸಮಾನಾರ್ಥಕ : കുട്ടിക്കാലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The time of person's life when they are a child.
childhood