ಅರ್ಥ : ജനനങ്ങള്ക്കിടയില്‍ പരക്കുന്ന പരിഭ്രാന്തിയാല്‍ ഉണ്ടാകുന്ന കോലാഹലം
ಉದಾಹರಣೆ :
കൊള്ളക്കാര്‍ ഗ്രാമത്തില്‍ വന്നതും ഗ്രാമീണര്ക്കിടയില്‍ കോലാഹലം ഉയര്ന്നു
ಸಮಾನಾರ್ಥಕ : കോലാഹലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ശല്യത്തോടുകൂടിയുള്ള ചാട്ടവും തുള്ളലും.
ಉದಾಹರಣೆ :
രണ്ടോ നാലോകുട്ടികള്‍ എവിടെയെങ്കിലും ഒത്തുകൂടിയാല്‍ മതി അവിടെ ബഹളം ആരംഭിക്കുകയായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉത്സവം മുതലായവയില്‍ ഉണ്ടാകുന്ന ആനന്ദ പരമായ ബഹളം.
ಉದಾಹರಣೆ :
തെരുവിലെ കോലാഹലം കണ്ടപ്പോള്‍ ഞങ്ങള്ക്ക് മനസിലായി ഇന്ന് എന്തോ ഉത്സവം ആണെന്ന് കല്യാണത്തിന് വലിയ കോലാഹലമായിരുന്നു.
ಸಮಾನಾರ್ಥಕ : കോലാഹലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
उत्सव, त्योहार आदि पर या किसी अन्य कारण से किसी स्थान पर बहुत से लोगों के आते-जाते रहने की क्रिया, अवस्था या भाव।
मुहल्ले में चहल-पहल देखकर हम समझ गये की आज कोई उत्सव है।ಅರ್ಥ : തിക്കും തിരക്കും ഉണ്ടാക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
ശവസംസ്കാരത്തില്‍ ബഹളം ഉണ്ടാക്കരുത്.
ಸಮಾನಾರ್ಥಕ : ഒച്ചപ്പാട്, ലഹള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.
ಉದಾಹರಣೆ :
ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.
ಸಮಾನಾರ್ಥಕ : ആരവം, ഒച്ചപ്പാട്, കോലാഹലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ऊँची आवाज़ में बोलने या चिल्लाने आदि से उत्पन्न अस्पष्ट आवाज।
कक्षा से अध्यापकजी के बाहर निकलते ही छात्रों ने शोरगुल शुरू कर दिया।A loud and disturbing noise.
racket