ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ബലം പ്രയോഗിച്ചുകൊണ്ട്.
ಉದಾಹರಣೆ : അവന്‍ ബലമായി എന്നെകൊണ്ട് ഈ ജോലി ചെയ്യിച്ചു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
बल का प्रयोग करते हुए।
In a forcible manner.
ಅರ್ಥ : വളരെ ദൃഢതയോടെ അല്ലെങ്കില്‍ ശക്തിയോടെ
ಉದಾಹರಣೆ : ഈ സ്തംഭം വര്ഷങ്ങളായി ദൃഢമായി നില്ക്കുന്നു
ಸಮಾನಾರ್ಥಕ : ദൃഡമായി, ശക്തിയായി
अत्यंत दृढ़तापूर्वक या बहुत मज़बूती से।
With firmness.
ಅರ್ಥ : ബലപൂര്വ്വം അല്ലെങ്കില്‍ ശക്തിയോടെ
ಉದಾಹರಣೆ : അവന്‍ ബലമായി ഒന്നടിച്ചു
ಸಮಾನಾರ್ಥಕ : ഊക്കോടെ, ശക്തിയായി
तेजी के साथ या बलपूर्वक।
With strength or in a strong manner.
ಸ್ಥಾಪನೆ