ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബലപ്പെടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബലപ്പെടുക   ക്രിയ

ಅರ್ಥ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

ಉದಾಹರಣೆ : രവി നെല്ലിന്റെ കെട്ടു മുറുക്കി.

ಸಮಾನಾರ್ಥಕ : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

ಅರ್ಥ : ജോലി നന്നായി നടക്കുന്നതിന് യോഗ്യമായ

ಉದಾಹರಣೆ : അവന്റെ വ്യാപാരം ചുവടുറച്ചു

ಸಮಾನಾರ್ಥಕ : ചുവടുറയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काम का अच्छी तरह चलने योग्य होना।

उसका व्यापार जम गया है।
जमना

Become settled or established and stable in one's residence or life style.

He finally settled down.
root, settle, settle down, steady down, take root

ಅರ್ಥ : (മനസില്‍) ഉറപ്പിക്കുക

ಉದಾಹರಣೆ : ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു

ಸಮಾನಾರ್ಥಕ : ഉറപ്പിക്കുക, നിശ്ചയപ്പെടുക, സ്ഥിരപ്പെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

( मन में ) ठहराना या पक्का करना।

मैंने ठान लिया है कि आज के बाद मैं उससे कभी नहीं मिलूँगी।
ठानना