ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രാപ്പിടിയന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഒരു വലിയ വേട്ടപക്ഷി.

ಉದಾಹರಣೆ : പരുന്ത്‌ ഒറ്റ ചാട്ടത്തിന് എലിയെ പിടിച്ചു.

ಸಮಾನಾರ್ಥಕ : ഗരുഡന്, പരുന്ത്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक बड़ा शिकारी पक्षी।

बाज ने एक ही झपट्टे में चूहे को पकड़ लिया।
ग्राहक, नीलपिच्छ, पगद्भीरु, प्राजिक, बाज, बाज़, लंबकर्ण, लम्बकर्ण, शशघातक, शशघाती, शशाद, शशादन, शौंगेय, श्येन, सैन

Any of various large keen-sighted diurnal birds of prey noted for their broad wings and strong soaring flight.

bird of jove, eagle

ಅರ್ಥ : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

ಉದಾಹರಣೆ : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

ಸಮಾನಾರ್ಥಕ : ഗരുഡന്, പരുന്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

ಅರ್ಥ : മാംസാഹാരി ആയ വലിയ പക്ഷി.

ಉದಾಹರಣೆ : ശാസ്ത്രമനുസരിച്ചു്‌ ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന്‍ ഇരുന്നുവോ അവിടെ താമസിക്കരുതു്.

ಸಮಾನಾರ್ಥಕ : ഒരിനം വലിയ പക്ഷി, കഴുകന്‍, കൃഷ്ണപ്പരുന്തു്, ഗരുഡന്‍, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്‌, പെരുമ്പരുന്തു്‌, വജ്രചഞ്ഞു, വജ്രതുണ്ടന്‍, ശകുനം, സൂക്ഷ്മദൃക്കായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक बड़ा दिनचर शिकारी पक्षी जो प्रायः मरे हुए पशु-पक्षियों के मांस का भक्षण करता है।

गिद्ध की दृष्टि पैनी होती है।
शास्त्र के अनुसार जिस भवन पर गिद्ध बैठ जाए उसमें नहीं रहना चाहिए।
गिद्ध, गिध, गीध, दीर्घदर्शी, वज्रचंचु, वज्रतुंड, वज्रतुण्ड, शकुन

Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.

vulture