ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രഹരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രഹരം   നാമം

ಅರ್ಥ : ഉള്ളംകൈ മുഴുവന്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്ന ആഘാതം.

ಉದಾಹರಣೆ : അവന്‍ എനിക്ക്‌ ഒരു അടി തന്നു.

ಸಮಾನಾರ್ಥಕ : അടി, തല്ല്, പെട, മർദ്ദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पूरी हथेली से किया जाने वाला आघात।

उसने मुझे एक थप्पड़ मारा।
चटकन, चटका, चपत, चपेट, चपेटा, चाँटा, झाँपड़, झापड़, तड़ी, तमाचा, थपेड़ा, थप्पड़, लप्पड़, लफ्फड़, हाथ

The act of smacking something. A blow delivered with an open hand.

slap, smack, smacking

ಅರ್ಥ : ഒരു വസ്തു മറ്റൊരു വസ്തുവിന്റെ മുകളില്‍ ദ്രുതഗതിയില്‍ വന്നു വീഴുന്ന പ്രക്രിയ.(അതുകൊണ്ട് പലപ്പോഴും അനിഷ്ടമായ സംഭവങ്ങള്‍ അല്ലെങ്കില്‍ ഹാനി ഉണ്ടാകുന്നു.)

ಉದಾಹರಣೆ : അവന്‍ വടി കൊണ്ട് എന്റെ ദേഹത്ത് അടിച്ചു.

ಸಮಾನಾರ್ಥಕ : അടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु, शरीर आदि पर किसी दूसरी वस्तु के वेगपूर्वक आकर गिरने या लगने की क्रिया (जिससे कभी-कभी अनिष्ट या हानि होती है)।

राहगीर उसे आघात से बचाने के लिए दौड़ा।
अभिघात, अवघात, आघात, आहति, घात, चोट, जद, ज़द, प्रहरण, प्रहार, वार, विघात, व्याघात

The act of pounding (delivering repeated heavy blows).

The sudden hammer of fists caught him off guard.
The pounding of feet on the hallway.
hammer, hammering, pound, pounding