ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രവർത്തിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഒരു പ്രത്യേകരീതിയിൽ പ്രവർത്തിക്കുക

ಉದಾಹರಣೆ : മാർദ്ദവമുള്ള ലോഹം നല്ലരീതിയ്യിൽ പ്രവർത്തിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* प्रयोग करने पर एक विशेष तरीके से व्यवहार करना।

मुलायम धातु अच्छी तरह से काम करती है।
काम करना

Behave in a certain way when handled.

This dough does not work easily.
The soft metal works well.
work

ಅರ್ಥ : മേന്മയുള്ള ഏതെങ്കിലും കാര്യം ആശിക്കുക

ಉದಾಹರಣೆ : ഈ മരുന്ന് ഉപ്പ്യോഗിക്കുമ്പോൾ തന്നെ ശരീരത്തിൽ പ്രവ്ര്ത്തിക്കും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* प्रभाव होना या नतीजा आना विशेषकर जैसी कोई आशा करे।

यह दवा खाना खाने के बाद लेने पर ही काम करती है।
असर करना, असर डालना, काम करना

ಅರ್ಥ : ഒന്നിനെ കുറിച്ച് പ്രവർത്തിക്കുക

ಉದಾಹರಣೆ : തയ്യൽ കാരൻ മെഷീൻ പ്രവർത്തിക്കുന്നു ആശാരി തുരപ്പ് യന്ത്രം പ്രവർത്തിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* कुछ ऐसा करना कि कोई वस्तु आदि काम करे।

वह सिलाई मशीन चला रहा है।
बढ़ई बरमा चला रहा है।
चलाना

Cause to operate or function.

This pilot works the controls.
Can you work an electric drill?.
work

ಅರ್ಥ : ഒരു പദവിക്കുവേണ്ടി പ്രയത്നിക്കുക

ಉದಾಹರಣೆ : ഞാൻ എന്റെ സ്ഥാനത്ത് പരവർത്തിക്കുന്നു, നിങ്ങളുടെ സ്ഥാനത്ത് അല്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* कोई जगह या स्थान लेना या वहाँ रहना।

मैं अपनी जगह पर खड़ा हूँ, तुम्हारी जगह पर नहीं।
खड़ा होना

Occupy a place or location, also metaphorically.

We stand on common ground.
stand

ಅರ್ಥ : ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യ്കതികൾ

ಉದಾಹರಣೆ : സാമൂഹിക പ്രവർത്തകർ ആളുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पहले की अवस्था से अच्छी या ऊँची अवस्था की ओर बढ़ाना।

समाजसेवी लोगों का उत्थान करते हैं।
उत्थान करना