ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രവചനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രവചനം   നാമം

ಅರ್ಥ : ധാര്‍മീകമായ അല്ലെങ്കില്‍ നൈതീകമായ കാര്യങ്ങ്ല് ശരിയായ രീതിയില്‍ മനസിലാക്കി പറാഞ്ഞുകൊടുക്കുക അല്ലെങ്കില്‍ അര്‍ഥം വ്യാഖ്യാനിച്ച് പറയുന്ന ക്രിയ

ಉದಾಹರಣೆ : നമ്മള്‍ എല്ലാവരും മഹാത്മജിയുടെ പ്രവചനങ്ങള്‍ കേള്‍ക്കുവാന്‍ പോകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धार्मिक या नैतिक बातों को भली-भाँति समझाकर कहने या अर्थ खोलकर बताने की क्रिया।

हम सब महात्माजी का प्रवचन सुनने जा रहे हैं।
प्रवचन

An address of a religious nature (usually delivered during a church service).

discourse, preaching, sermon

ಅರ್ಥ : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ

ಉದಾಹರಣೆ : അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു

ಸಮಾನಾರ್ಥಕ : നിഗമനം, നിർവചനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संकेत या अनुमान से किसी विषय को बतलाने की क्रिया।

हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।
अनुभावन

ಅರ್ಥ : ആദ്യം നല്കിയ സൂചന.

ಉದಾಹರಣೆ : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

ಸಮಾನಾರ್ಥಕ : മുന്നറിയിപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition