ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രയോഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രയോഗം   നാമം

ಅರ್ಥ : വേദസംബന്ധമായ ക്രിയകളില് ഉണ്ടാകുന്ന മന്ത്രത്തിന്റെ ഉപയോഗം.

ಉದಾಹರಣೆ : മന്ത്ര പ്രയോഗത്തിന് അഞ്ച് ഭാഗങ്ങള്‍ ഉണ്ട്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वैदिक कृत्यों में होने वाला मंत्र का प्रयोग।

मंत्र विनियोग के पांच अंग होते हैं।
विनियोग, विनियोजन

ಅರ್ಥ : (വ്യാകരണം) കര്ത്താവ്, കര്മ്മം, ഭാവം എന്നിവയ്ക്ക് അനുസരിച്ച് വാക്യ നിര്മ്മിതി നടത്തുന്ന വിധം

ಉದಾಹರಣೆ : രാമന്‍ മാമ്പഴം തിന്നുന്നു ഈ വാക്യം കര്ത്തരി പ്രയോഗം ആകുന്നു പ്രയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(व्याकरण) क्रिया में कर्ता, कर्म और भाव के अनुसार वाक्य-रचना का प्रकार।

राम आम खाता है, इस वाक्य का प्रयोग कर्तृ है।
प्रयोग

A category of things distinguished by some common characteristic or quality.

Sculpture is a form of art.
What kinds of desserts are there?.
form, kind, sort, variety