ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രയത്നിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്

ಉದಾಹರಣೆ : വിജയിക്കുന്നതിനായി അവന്‍ കഠോര പ്രയത്നം ചെയ്തു

ಸಮಾನಾರ್ಥಕ : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, യത്നിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई उद्देश्य सिद्ध करने के लिए कार्य करना।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही कार्य सफ़ल होता है।
उद्यम करना, उद्योग करना, कोशिश करना, चेष्टा करना, प्रयत्न करना, प्रयास करना, यतन करना, यत्न करना, हाथ पैर मारना, हाथ-पैर मारना

Attempt by employing effort.

We endeavor to make our customers happy.
endeavor, endeavour, strive

ಅರ್ಥ : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക

ಉದಾಹರಣೆ : “രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”

ಸಮಾನಾರ್ಥಕ : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, മുഴുകിയിരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी काम में लगे रहना।

राजीव आगे बढ़ने के लिए दिन-रात परिश्रम करता है।
उद्यम करना, परिश्रम करना, पसीना बहाना, मशक्कत करना, मेहनत करना, श्रम करना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

പ്രയത്നിക്കുക   നാമവിശേഷണം

ಅರ್ಥ : പരിശ്രമിക്കുന്ന ആള്.

ಉದಾಹರಣೆ : പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.

ಸಮಾನಾರ್ಥಕ : അധ്വാനിക്കുക, കഠിനയത്നം ചെയ്യുക, ക്ളേശിക്കുക, ദീര്ഘയത്നം ചെയ്യുക, പരിശ്രമിക്കുക, പരീക്ഷിച്ചു നോക്കുക, പാടു പെടുക, പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, ശ്രമം നടത്തുക, ശ്രമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो परिश्रम करता हो।

परिश्रमी व्यक्ति हमेशा सफल होता है।
अध्यवसायी, उद्यमी, करतबिया, करतबी, कर्मठ, कर्मशील, तच्छील, परिश्रमी, पुरुषार्थी, मेहनतकश, मेहनती, श्रमी

Characterized by hard work and perseverance.

hardworking, industrious, tireless, untiring