ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രയത്നം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രയത്നം   നാമം

ಅರ್ಥ : അളവു കോല്‍ വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.

ಉದಾಹರಣೆ : ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.

ಸಮಾನಾರ್ಥಕ : അധ്വാനം, ഫാക്ടറി, മില്ല്, യത്നം, വ്യവസായം, ശ്രമം, സംരംഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ बड़े पैमाने पर वस्तुओं का उत्पादन होता है।

इस कारखाने के श्रमिकों ने हड़ताल कर दी है।
कारख़ाना, कारखाना, प्लांट, फ़ैक्टरी, फ़ैक्ट्री, फैक्टरी, फैक्ट्री, मिल, संयंत्र

Buildings for carrying on industrial labor.

They built a large plant to manufacture automobiles.
industrial plant, plant, works

ಅರ್ಥ : ശരീരത്തിനു ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തളര്ച്ച.

ಉದಾಹರಣೆ : പരിശ്രമത്തിന്റെ ഫലം മധുരമാണു്.

ಸಮಾನಾರ್ಥಕ : അദ്ധ്വാനം, ക്ഷീണം, നിരന്തര പരിശീലനം, പരിശ്രമശീലം, പരിശ്രമിക്കല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसा काम जिसे करते-करते शरीर में शिथिलता आने लगे।

परिश्रम का फल मीठा होता है।
आयास, उद्यम, कसाला, ज़ोर, जोर, परिश्रम, मशक्कत, मेहनत, श्रम

ಅರ್ಥ : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.

ಉದಾಹರಣೆ : സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്ണ്ണമായി പ്രയത്നിച്ചിരുന്നു.

ಸಮಾನಾರ್ಥಕ : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह कार्य जो कोई उद्देश्य सिद्ध करने के लिए किया जाए।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही सफलता मिलती है।
ईहा, उजवास, उद्यम, उद्योग, कोशिश, चेष्टा, जतन, जद्दोजहद, जिगीष, जिगीषा, पैरवी, प्रयत्न, प्रयास, मनुष्यकार, यतन, यत्न

Earnest and conscientious activity intended to do or accomplish something.

Made an effort to cover all the reading material.
Wished him luck in his endeavor.
She gave it a good try.
attempt, effort, endeavor, endeavour, try