ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രതീപദര്ശിനി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.

ಉದಾಹರಣೆ : പെണ്കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്കുട്ടി, പെണ്പിറന്നവര്‍, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്‌, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छोटी अवस्था की स्त्री, विशेषकर अविवाहित।

लड़कियाँ गुड़ियों का खेल खेल रही हैं।
कन्या, छोकरी, छोरी, टिमिली, पृथुका, बच्ची, बाला, बालिका, लड़की

A youthful female person.

The baby was a girl.
The girls were just learning to ride a tricycle.
female child, girl, little girl