ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഏതെങ്കിലും ദേവതയുടെ പ്രതിമ
ಉದಾಹರಣೆ : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു
ಸಮಾನಾರ್ಥಕ : ബിംബം, രൂപം, വിഗ്രഹം, ശില
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
वह मूर्ति जो किसी देवता की हो।
ಅರ್ಥ : ആരുടെയോ ആക്രുതിയില് മിനഞ്ഞെടുത്ത ശില്പം.
ಉದಾಹರಣೆ : അവന് ഏതു ആക്രുതിയിലുള്ള പ്രതിമയും ഉണ്ടാക്കുന്നു.
ಸಮಾನಾರ್ಥಕ : ആര്ച്ച, ബിംബം, മൂര്ത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
किसी की आकृति के अनुरूप गढ़ी हुई आकृति।
A sculpture representing a human or animal.
ಅರ್ಥ : തടി,പുല്ല്,തുണി എന്നിവകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനുഷ്യരൂപം
ಉದಾಹರಣೆ : ദസറയ്ക്ക് രവണന്റെ പ്രതിമ കത്തിക്കും
लकड़ी, घास, कपड़े आदि का बना हुआ मनुष्य आदि का आकार।
A figure representing the human form.
ಸ್ಥಾಪನೆ