ಅರ್ಥ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
ಉದಾಹರಣೆ :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
ಸಮಾನಾರ್ಥಕ : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।