ಅರ್ಥ : വളരെ വേഗതയുള്ള കാറ്റു് നിറയെ പൊടി പടലങ്ങള്‍ നാലു പുറവും പടര്‍ത്തി ഇരുട്ടാക്കി.
ಉದಾಹರಣೆ :
കൊടും കാറ്റില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ എന്റെ മേല്‍പ്പുര പറന്നു പോയി.
ಸಮಾನಾರ್ಥಕ : കൊടുങ്കാറ്റു്, ചക്രവാതം, ചണ്ടവാതം, ചണ്ഡമാരുതന്, ചുഴലിക്കാറ്റു്, ജലപ്രളയം, ഝംഝാവാതം, രേവടം, വാതാ വാര്‍തം, വാത്യ, ശക്തിയായി വീശുന്ന കാറ്റു, ഹിമവാതം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A miniature whirlwind strong enough to whip dust and leaves and litter into the air.
dust devil