ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രകമ്പനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രകമ്പനം   നാമം

ಅರ್ಥ : തീരുമാനമൊന്നുമില്ലാത്ത സ്ഥിതിയില് മനസ്സിലുണ്ടാകുന്ന കുഴഞ്ഞു മറിച്ചില്.

ಉದಾಹರಣೆ : പരസ്പരം ബന്ധമില്ലാത്ത വില നിലവാരം കാരണം അവന്റെ മനസ്സില് പ്രകമ്പനം വന്നു കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनिर्णयात्मक स्थिति में मन में होनेवाली अस्थिरता।

परस्पर विरोधी भावों के कारण उसके मन में उथल-पुथल हो रहा है।
आंदोलन, आन्दोलन, उथल पुथल, उथल-पुथल, उथलपुथल, खलबल, खलबली, हल-चल, हलचल

A mental state of extreme emotional disturbance.

agitation

ಅರ್ಥ : വിറക്കുന്ന ഭാവം.

ಉದಾಹರಣೆ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം