ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രകടനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രകടനം   നാമം

ಅರ್ಥ : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

ಉದಾಹರಣೆ : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കവാത്ത്, പരേഡ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

ಅರ್ಥ : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

ಉದಾಹರಣೆ : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

ಸಮಾನಾರ್ಥಕ : അഭിനയം, നടനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

ಅರ್ಥ : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പ്രദര്ശനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वस्तु, शक्ति आदि दिखलाने की क्रिया।

राम मेले में हाथ से बनाई हुई वस्तुओं का प्रदर्शन कर रहा था।
निदर्शन, नुमाइश, प्रदर्शन, संवहन

Exhibiting openly in public view.

A display of courage.
display

ಅರ್ಥ : മേലധികാരികളുടെ പ്രവര്ത്തികളില്‍ അപ്രിയരായ കീഴ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരോധം, എതിര്പ്പ് മുതലായവ പ്രകടിപ്പിക്കുന്നതിനായിട്ടും മറ്റുള്ളവരുടെ സഹാനുഭൂതി നേടുന്നതിനായിട്ടും നടത്തുന്ന ജാഥ

ಉದಾಹರಣೆ : കമ്പനി തൊഴിലാളികള്‍ ഇന്ന് പ്രകടനം നടത്തും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जनता को अपना असंतोष, दुःख आदि बतलाने तथा उनकी सहानुभूति प्राप्त करने के लिए संबंद्ध अधिकारियों के अन्याय के विरोध में नारे आदि लगाते हुए निकाला जाने वाला जुलूस।

कंपनी के कर्मचारियों ने आज प्रदर्शन किया।
प्रदर्शन

A public display of group feelings (usually of a political nature).

There were violent demonstrations against the war.
demonstration, manifestation