ಅರ್ಥ : വെല്ലു വിളിക്കുന്ന ശബ്ദം.
ಉದಾಹರಣೆ :
ശത്രുവിന്റെ വെല്ലുവിളി കേട്ടിട്ട് അവന് വീടിന്റെ പുറത്ത് വന്നു.
ಸಮಾನಾರ್ಥಕ : വെല്ലുവിളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A call to engage in a contest or fight.
challengeಅರ್ಥ : യുദ്ധം ചെയ്യുന്നതിനായി എതിരാളിക്ക് കൊടുത്ത വെല്ലുവിളി
ಉದಾಹರಣೆ :
“ശത്രുവിന്റെ പോര്വിളി അവഗണിച്ചുകൊണ്ട് അവന്‍ മുന്നോട്ട് നീങ്ങി”
ಸಮಾನಾರ್ಥಕ : വെല്ലുവിളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : എന്തെങ്കിലും പണി ചെയ്യുന്നതിന് ശക്തിയായി സംസാരിച്ച് ഉത്സാഹിപ്പിക്കുക.
ಉದಾಹರಣೆ :
വണ്ടിക്കാരന്റെ തുടരെ തുടരെയുള്ള ആര്പ്പു വിളികളിലൂടെ കാള വേഗത്തില് നടന്നു.
ಸಮಾನಾರ್ಥಕ : ആര്പ്പുവിളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कोई काम करने के लिए तेज आवाज में बोलकर उत्साहित करने की क्रिया।
हलवाहे की बार-बार की ललकार से बैल तेज चलने लगे।