ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൊളിക്കുക   ക്രിയ

ಅರ್ಥ : നന്നാക്കൻ യന്ത്രഭാഗം പിരിക്കുക

ಉದಾಹರಣೆ : ഈ മേസ്തിരി എന്റെ വണ്ടിയുടെ യന്ത്രം പൊളിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मरम्मत आदि के लिए पुर्ज़ों का अलग होना।

इस मिस्त्री के यहाँ मेरी गाड़ी का इंजन खुला है।
खुलना

ಅರ್ಥ : ഭിത്തി, വീട് മുതലായവ പൊട്ടിച്ച് വീഴ്ത്തുക

ಉದಾಹರಣೆ : പുതിയ വീട് നിര്മ്മിക്കുന്നതിനായി സോഹന്‍ പഴയ വീട് പൊളിച്ചുകൊണ്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीवार, मकान आदि को तोड़कर गिराना।

नया घर बनाने के लिए सोहन पुराने घर को ढाह रहा है।
ढाना, ढाहना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

ಅರ್ಥ : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.

ಉದಾಹರಣೆ : കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.

ಸಮಾನಾರ್ಥಕ : ഉടയ്ക്കുക, ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का कोई अंग खंडित, भग्न या बेकाम करना।

लाठी से मार-मारकर ग्वाले ने गाय की टाँग तोड़ दी।
ज्यादा इधर-उधर करोगे तो हम तुम्हारा सर फोड़ देंगे।
टोरना, तोड़ देना, तोड़ना, तोरना, फोड़ देना, फोड़ना, भंग करना, भंजित करना, भग्न करना

ಅರ್ಥ : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

ಉದಾಹರಣೆ : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : അടര്ത്തുക, ഇളക്കുക, ഉരിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off

ಅರ್ಥ : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

ಉದಾಹರಣೆ : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

ಸಮಾನಾರ್ಥಕ : അടർത്തെടുക്കുക, തൊലിക്കുക, വേർപെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull