ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൊട്ടുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

ಉದಾಹರಣೆ : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

ಸಮಾನಾರ್ಥಕ : കീറുക, പിളരുക, മുറിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

ಉದಾಹರಣೆ : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

ಸಮಾನಾರ್ಥಕ : ഉടയുക, കീറുക

ಅರ್ಥ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

ಉದಾಹರಣೆ : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

ಸಮಾನಾರ್ಥಕ : ഉടയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

ಅರ್ಥ : കടകടയെന്ന ശബ്ദമുണ്ടാവുക

ಉದಾಹರಣೆ : ഇടി മുഴങ്ങി കൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : മുഴങ്ങുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate