ಅರ್ಥ : കവിഞ്ഞൊഴുകുക.
ಉದಾಹರಣೆ :
ഇവിടെ എപ്പോഴും അഗ്നി പര്വതം പൊട്ടിയൊഴുകുന്നു.
ಸಮಾನಾರ್ಥಕ : നിറഞ്ഞൊഴുകുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നിറഞ്ഞു നിന്നതു കാരണം ആവരണം പൊട്ടിച്ച് പുറത്ത് വരിക.
ಉದಾಹರಣೆ :
ശരീരത്തിലുണ്ടായ കുരു പൊട്ടിയൊലിച്ചു, ഇനി ഇത് പെട്ടെന്ന് ഉണങ്ങും.
ಸಮಾನಾರ್ಥಕ : പൊട്ടിയൊലിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :