ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊങ്ങുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൊങ്ങുക   ക്രിയ

ಅರ್ಥ : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

ಉದಾಹರಣೆ : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

ಸಮಾನಾರ್ಥಕ : ഉയരുക, ഉയര്ത്തുക, പൊക്കുക, മാറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

ಅರ್ಥ : എന്തെങ്കിലും അടയാളം മുതലായവ ഉയരുക

ಉದಾಹರಣೆ : ഭയങ്കര ചൂടിനാല്‍ ദേഹം മുഴുവനും ചൂടുകുരുക്കള്‍ പൊന്തി

ಸಮಾನಾರ್ಥಕ : പൊന്തുക, വരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चिह्न आदि का उभरना।

अत्यधिक गर्मी के कारण सारे शरीर में घमौरियाँ उठ गई हैं।
उठना, निकल आना, निकलना

ಅರ್ಥ : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

ಉದಾಹರಣೆ : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

ಸಮಾನಾರ್ಥಕ : ഉയരുക, കിളരുക, നികരുക, മുകളിലാകുക, വർദ്ധിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

ಅರ್ಥ : കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.

ಉದಾಹರಣೆ : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.

ಸಮಾನಾರ್ಥಕ : ഉയരുക, പറക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा में ऊपर उठना या फैलना।

आकाश में रंग-बिरंगी पतंग उड़ रही हैं।
उड़ना

ಅರ್ಥ : മുകളിലേയ്ക്ക് കയറുക അല്ലെങ്കില്‍ പോവുക

ಉದಾಹರಣೆ : സൂര്യൻ പതുക്കെ പതുക്കെ ഉയര്ന്നു വരുന്നു

ಸಮಾನಾರ್ಥಕ : ഉദിക്കുക, ഉയരുക, വരുക

ಅರ್ಥ : ഉപരിതലത്തിൽ നിന്ന് കുറച്ച് ഉയരുക

ಉದಾಹರಣೆ : കൈയ്യിലെ എല്ല് ചില ഇടങ്ങലിൽ നിന്ന് പൊങ്ങുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी तल या सतह का आस-पास की सतह से कुछ ऊँचा होना।

हाथ की हड्डी कहीं-कहीं पर उभर रही है।
उकसना, उकिसना, उझकना, उभड़ना, उभरना

Bulge outward.

His eyes popped.
bug out, bulge, bulge out, come out, pop, pop out, protrude, start