ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊങ്ങച്ചംപറയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : യോഗ്യത കാണിക്കുന്നതിനു വേണ്ടി കൂട്ടികൂട്ടി പറയുക

ಉದಾಹರಣೆ : ലാല മരോഡിലാല്‍ ഒരുപാട് പൊങ്ങച്ചം പറയുന്നു

ಸಮಾನಾರ್ಥಕ : ആത്മപ്രശംസ ചെയ്യുക, ആത്മസ്തുതിപറയുക, ഞെളിഞ്ഞുപറയുക, ഡംഭ്‌പറയുക, തണ്ട്‌പറയുക, പൊണ്ണത്തനംപറയുക, പ്രതാപംപറയുക, ബഡായിപറയുക, വമ്പ്‌പറയുക, വലിപ്പംഭാവിക്കുക, വീമ്പിളക്കുക, വീരവാദംപറയുക, സാടോപഗമനംചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

योग्यता दिखाने के लिए बढ़-बढ़कर बोलना।

लाला करोड़ीमल बहुत शेखी बघारते हैं।
आसमान जमीन के कुलाबे मिलाना, आसमान पर उड़ना, गप मारना, गप हाँकना, गप्प मारना, गप्प हाँकना, डींग मारना, डींग हाँकना, बघारना, शेखी बघारना

ಅರ್ಥ : പൊങ്ങി പൊങ്ങി പറയുക

ಉದಾಹರಣೆ : പ്രേമ തന്റെ കൂട്ടുകാരികള്ക്കിടയില്‍ ഒരുപാട് പൊങ്ങച്ചം അടിക്കും

ಸಮಾನಾರ್ಥಕ : പൊങ്ങച്ചമടിക്കുക, വീമ്പടിക്കുക, വീമ്പുപറയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बढ़-बढ़कर बोलना।

प्रेम अपने दोस्तों के बीच बहुत हाँकता है।
झाड़ना, फेंकना, हाँकना

Talk in a noisy, excited, or declamatory manner.

jabber, mouth off, rabbit on, rant, rave, spout