ಅರ್ಥ : പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരിക്കുന്ന ഒരു പ്രാണി.
ಉದಾಹರಣೆ :
ചെള്ള് പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരുന്ന രക്തം കുടിക്കുന്നു.
ಸಮಾನಾರ್ಥಕ : കീടം, ചെല്ലി, ചെള്ള്, നൊച്ചന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.
tickಅರ್ಥ : തലയില്‍ മുടിയിലെ വിയര്‍പ്പില്‍ ഉണ്ടാകുന്ന ഒരു കീടം.
ಉದಾಹರಣೆ :
പേനില്‍ നിന്നു രക്ഷപ്പെടുന്നതിനു ചിട്ടയോടു കൂടി മുടി വൃത്തിയായി സൂക്ഷിക്കണം.
ಸಮಾನಾರ್ಥಕ : ഈരു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Wingless usually flattened bloodsucking insect parasitic on warm-blooded animals.
louse, sucking louse