ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പേടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പേടി   നാമം

ಅರ್ಥ : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.

ಸಮಾನಾರ್ಥಕ : ഭയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भय से पूर्ण होने की अवस्था या भाव।

भयपूर्णता के कारण वह रात को घर से नहीं निकलता है।
आतंकपूर्णता, भयपूर्णता

The state of being dangerous.

hazardousness, perilousness

ಅರ್ಥ : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

ಉದಾಹರಣೆ : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

ಸಮಾನಾರ್ಥಕ : അയുക്ത ഭയം, ഞടുക്കം, ദരം, ഭംഗം, ഭയം, ഭീതി, ഭീഷണം, വികൃതി

ಅರ್ಥ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

ಸಮಾನಾರ್ಥಕ : ധൈര്യമില്ലായ്മ, ഭയം, ഭീരുത്വം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

ಅರ್ಥ : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്‌, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कायर होने की अवस्था या भाव।

भगवान कृष्ण ने अर्जुन को समझाया कि युद्ध न करना कायरता है।
कायरता, डरपोकपन, बुज़दिली, भीरुता, भीरुताई

The trait of lacking courage.

cowardice, cowardliness

ಅರ್ಥ : വിറക്കുന്ന ഭാവം.

ಉದಾಹರಣೆ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം

ಅರ್ಥ : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.

ಉದಾಹರಣೆ : കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.

ಸಮಾನಾರ್ಥಕ : ഭയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बहुत ही कठोर व्यवहारों, अत्याचारों, प्रकोपों आदि के कारण लोगों के मन में उत्पन्न होने वाला भय।

कश्मीर में उग्रवादियों का आतंक व्याप्त है।
आतंक, आतङ्क, दहशत

An overwhelming feeling of fear and anxiety.

affright, panic, terror

ಅರ್ಥ : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം

ಉದಾಹರಣೆ : വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു

ಸಮಾನಾರ್ಥಕ : പരിഭ്രാന്തി, ഭീതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोगों में घबराहट फैलाने या उनकी हड्डियाँ तक कँपा देने वाली भारी हलचल।

गोली चलते ही बाजार में हड़कंप मच गई।
तहलका, हड़कंप, हड़कम्प

Sudden mass fear and anxiety over anticipated events.

Panic in the stock market.
A war scare.
A bomb scare led them to evacuate the building.
panic, scare

പേടി   നാമവിശേഷണം

ಅರ್ಥ : മനസ്സില്‍ ഭയമുള്ള അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോൾ ഭയക്കുക.

ಉದಾಹರಣೆ : ഭീരുക്കള് പലതവണ മരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആണത്തമില്ലായ്മ, ആപച്ഛങ്ക, കാതരത, കാതരത്വം, കാതര്യം, കൂസല്‍, ചങ്കൂറ്റമില്ലായ്മ, ചുണകേടു്, തിണ്ണ മിടുക്കു്‌, ധൈര്യക്ഷയം, നെഞ്ഞുറപ്പില്ലായ്മ, ഭയശീലം, ഭയശീലമുള്ളവന്‍, ഭീതി, ഭീരുത, ഭീരുത്വമുള്ളവന്‍, ഭീരുവിന്റെ ഭാവം, മനക്കലക്കം, സംഭ്രാന്താവസ്ത്ഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसके मन में डर हो या जो कोई काम आदि करने से डरता हो।

कायर पुरुष जीवन में बार-बार मरते हैं।
असाहसिक, कादर, कायर, खपुआ, गीदड़, डरपोक, त्रसुर, दरक, पस्तहिम्मत, बुजदिल, बुज़दिल, भीरु, भीरू, लिडार, साहसहीन, हौलदिला