ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പെങ്ങള് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പെങ്ങള്   നാമം

ಅರ್ಥ : സ്ത്രികളെ സംബോധന ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ശബ്ദം

ಉದಾಹರಣೆ : സഹോദരീ, ഇത് നിങ്ങളുടെ സാധനങ്ങള്‍ അല്ലേ?

ಸಮಾನಾರ್ಥಕ : ഓപ്പോള്, സഹോദരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

औरतों के लिए प्रयुक्त एक संबोधन।

बहनजी, यह आपका सामान है क्या?
बहन, बहनजी, बहिन

ಅರ್ಥ : മതം, സമൂഹം, നിയമം എന്നിവയെ ആശ്രയിച്ച് സഹോദരീ സ്ഥാനം നല്കുന്നത് ഒരാളുടെ കാഴ്ചപ്പാടില്‍ അയാളുടെ അമ്മയുടെ മകള്‍ അല്ലെങ്കില്‍ ചെറിയമ്മയുടെ, അമ്മാവന്റെ, പിതൃസഹോ‍ദരി എന്നിവരുടെ മകള്ക്കാണ്.

ಉದಾಹರಣೆ : എന്റെ സഹോദരി വളരെ നല്ല സ്വഭാവക്കാരിയാണ്.

ಸಮಾನಾರ್ಥಕ : സഹോദരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के विचार से उसकी माता की कन्या या चाची, मामी, फुआ आदि की लड़की या वह जिसे धर्म, समाज, कानून आदि के आधार पर बहन का दर्जा मिला हो।

मेरी चचेरी बहन बहुत ही मृदु स्वभाव की है।
बहन, बहना, बहिन, बहिनी, भगनी, भगिनी, स्वसा

A female person who has the same parents as another person.

My sister married a musician.
sis, sister