ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൂഴി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൂഴി   നാമം

ಅರ್ಥ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

ಉದಾಹರಣೆ : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൊടി, മാവ്‌, രജസ്സ്‌, രേണു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

ಅರ್ಥ : മഴവെള്ളത്തിന്റെ കൂടെ കല്ലിന്റെ നേര്ത്തോ പൊടിയും കൂടിചേര്ന്ന് നദികളുടെ തീരങ്ങളില്‍ കാണുന്നത് അല്ലെങ്കില്‍ ഊഷരഭൂമിയിലും മരുഭൂമിയിലും നിറയെ ലഭിക്കുന്നത്

ಉದಾಹರಣೆ : മരുഭൂമിയില്‍ മണലിന്റെ വലിയ വലിയ മണ്കൂനകള്‍ കാണപ്പെടുന്നു.

ಸಮಾನಾರ್ಥಕ : കല്ത്തിരി, ചരല്‍, മണല്‍, മണ്ണ്, വാലുക, വാലുകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पत्थर का वह बहुत ही महीन चूर्ण जो वर्षा के जल के साथ आकर नदियों के किनारे जम जाता या ऊसर ज़मीनों और रेगिस्तानों में भरा हुआ मिलता है।

रेगिस्तान में रेत के बड़े-बड़े टीले पाये जाते हैं।
बालुका, बालू, रेग, रेणु, रेणुका, रेत, रेता, रेती, रेनु, रेनुका, विशिका, सिकता

A loose material consisting of grains of rock or coral.

sand