ಅರ್ಥ : വ്യര്ഥമായി വളരെയധികം സംസാരിക്കുക.
ಉದಾಹರಣೆ :
അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ജല്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
व्यर्थ बहुत बोलना या बातें करना।
वह दिन भर बकवास करता रहता है।ಅರ್ಥ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.
ಉದಾಹರಣೆ :
സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.
ಸಮಾನಾರ್ಥಕ : ജല്പനംനടത്തുക, പിറുപിറുക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
ಉದಾಹರಣೆ :
വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
ಸಮಾನಾರ್ಥಕ : പിറുപിറുക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :