ಅರ್ಥ : പവിത്രമായി കണക്കാക്കുന്ന സ്ഥലം
ಉದಾಹರಣೆ :
കാശി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലം ആകുന്നു
ಸಮಾನಾರ್ಥಕ : തീര്ത്ഥസ്ഥലം, പരിശുദ്ധസ്ഥലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह स्थान जो पवित्र माना जाता हो।
हिंदुओं के लिए काशी एक पवित्र स्थान है।ಅರ್ಥ : ധർമ്മസംബന്ധമായ കാര്യങ്ങള് ചെയ്യുന്ന സ്ഥലം.
ಉದಾಹರಣೆ :
ഗയ ഒരു ധര്മ്മ സ്ഥലമാണ്.
ಸಮಾನಾರ್ಥಕ : ധര്മ്മസ്ഥലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह स्थान जहाँ धर्म संबंधी कार्य किये जाते हैं।
गया एक धार्मिक स्थल है।A place of worship hallowed by association with some sacred thing or person.
shrineಅರ್ಥ : ഒരു തീർത്ഥാടന സ്ഥലം
ಉದಾಹರಣೆ :
പീഡദാൻ എന്നത് ഒരു പുണ്യസ്ഥലം ആണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മത ഗ്രന്ഥങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന പവിത്ര സ്ഥലം അവിടെ ആളുകള്‍ ഭക്തിയോടുകൂടി പൂജ, ഉപാസനാ, ദര്ശനം എന്നിവയ്ക്കായി പോകുന്നു.
ಉದಾಹರಣೆ :
വാരാണസി ഒരു പ്രസിദ്ധ ഹൈന്ദവ തീര്ത്ഥാടന കേന്ദ്രം ആകുന്നു.
ಸಮಾನಾರ್ಥಕ : തീര്ത്ഥാടന കേന്ദ്രം, പുണ്യ ഭൂമി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धर्म-ग्रंथों द्वारा मान्य वह पवित्र स्थान जहाँ लोग धर्मभाव से पूजा, उपासना या दर्शन के लिए जाते हैं।
वाराणसी एक प्रसिद्ध हिन्दू तीर्थ स्थान है।A place of worship hallowed by association with some sacred thing or person.
shrine