ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.
ಉದಾಹರಣೆ : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.
ಸಮಾನಾರ್ಥಕ : കരിയുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
धुँआँ लगने के कारण काला होना।
ಅರ್ಥ : പുകയുക.
ಉದಾಹರಣೆ : തീവണ്ടിയുടെ നീരാവി എഞ്ചിന് ധാരാളം പുക വിടുന്നു.
ಸಮಾನಾರ್ಥಕ : പുക വിടുക
धुआँ देना।
ಅರ್ಥ : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.
ಉದಾಹರಣೆ : ഈ പാല് പുകഞ്ഞു പോയി.
ಸಮಾನಾರ್ಥಕ : കങ്ങുക, കായുക
धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।
ಸ್ಥಾಪನೆ