ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പുകകുഴല്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പുകകുഴല്‍   നാമം

ಅರ್ಥ : ഏതെങ്കിലും ഫാക്റ്ററി, കെട്ടിടം എന്നിവയുടെ മേല്‍ക്കൂരയ്ക്ക് മുകളിലായിട്ട് ഉയര്‍ന്നതും ദ്വാരങ്ങളോട് കൂടിയതുമായി നിര്‍മ്മിച്ചിരിക്കുന്ന രൂപം

ಉದಾಹರಣೆ : ഫാക്റ്ററിയുടെ ചിമ്മിനിയില്‍ നിന്‍ ഒരുപാറ്റ് പുക ഉയരുന്നു

ಸಮಾನಾರ್ಥಕ : ചിമ്മിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी फैक्ट्री, मकान आदि में ऊपर की ओर बना हुआ छेद जिससे धुँआ बाहर निकलता है।

फैक्ट्री की चिमनी से बहुत धुँआ निकल रहा है।
चिमनी, दूदकश, धुआँरा, धोंधवा

A vertical flue that provides a path through which smoke from a fire is carried away through the wall or roof of a building.

chimney

ಅರ್ಥ : കത്തുന്ന ഒരു വിളക്കിന്റെ മധ്യ ഭാഗത്തായിട്ട് വരുന്ന ഗാളാസിന്റെ നിര്‍മ്മിതി അതിലൂടെ പുക പുറംതള്ളുന്നു

ಉದಾಹರಣೆ : അവള്‍ ചിമ്മിനിപുകകുഴല്‍ തുടച്ച് വൃത്തിയാക്കുന്നു

ಸಮಾನಾರ್ಥಕ : ചിമ്മിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बीच में से उभड़ी हुई शीशे आदि की नली जिसमें से लैम्प आदि का धुँआ निकलता है।

वह चिमनी की कालिख साफ कर रहा है।
चिमनी, फानूस

A glass flue surrounding the wick of an oil lamp.

chimney, lamp chimney