ಅರ್ಥ : നായയുടെ സ്ത്രീലിംഗം.; പട്ടി അതിണ്റ്റെ കുട്ടികളെ പാലു കുടിപ്പിക്കുന്നു.
ಉದಾಹರಣೆ :
ಸಮಾನಾರ್ಥಕ : കൊടിച്ചി, പെണ്‍കുറുക്കന്‍, പെണ്‍നായ്, വേശ്യ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Female of any member of the dog family.
bitchಅರ್ಥ : പണം വാങ്ങി വേശ്യവൃത്തി നടത്തുന്ന സ്ത്രി
ಉದಾಹರಣೆ :
ചില നിഷ്കളങ്കകളായ പെണ്‍കുട്ടികളെ നിർബന്ധിച്ചു വേശ്യകളാക്കി മാറ്റുന്നു.
ಸಮಾನಾರ್ಥಕ : അഭിസാരിക, അസതി, ഒളിശയനക്കാരി, കാമലേഖ, കുംഭദാസി, കുലട, കൊട്ടാരദാസി, ക്ഷുദ്ര, ഗണിക, ജാരിണി, തെരുവുപെണ്ണു്, തേവിടിച്ചി, ധൂളി, ധർഷിണി, പാംസുല, പുലയാടി, ബന്ധകി, മഞ്ജിക, രൂപജീവ, വന്ധകി, വാരനാരി, വാരയോഷ, വാരവാണി, വാരസുന്ദരി, വാരസ്ത്രീ, വേശനാരി, വേശ്യ, വ്യഭിചാരിണി, ശില്പികാരിക, സ്വൈരണി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धन लेकर संभोग करने वाली स्त्री।
कुछ मासूम लड़कियों को ज़बरदस्ती वेश्या बना दिया जाता है।A woman who engages in sexual intercourse for money.
bawd, cocotte, cyprian, fancy woman, harlot, lady of pleasure, prostitute, sporting lady, tart, whore, woman of the street, working girl