ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പിഴിയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പിഴിയുക   ക്രിയ

ಅರ್ಥ : ഒരുപാട് അധ്വാനം ചെയ്യിക്കുക അല്ലെങ്കില്‍ പരിശ്രമം ചെയ്യിക്കുക

ಉದಾಹರಣೆ : കോണ്ട്രാക്റ്റർ പകലുമുഴുവന് കൂലിക്കാരെ പിഴിയുന്നു എന്നാൽ അതിനൊത്ത കൂലി കൊടുക്കുന്നില്ല

ಸಮಾನಾರ್ಥಕ : കഷ്ടപ്പെടുത്തുക, പ്രയാസപ്പെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बहुत अधिक मेहनत या परिश्रम कराना।

ठेकेदार मजदूरों को दिनभर खटाते हैं पर उचित मजदूरी नहीं देते हैं।
खटाना, पीसना

ಅರ್ಥ : പിഴിയുക

ಉದಾಹರಣೆ : എല്ലാ നനഞ്ഞ മുണ്ടുകളും പിഴിഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दबने आदि के कारण रसदार या गीली वस्तु के द्रव का अलग होना।

सभी गीली धोतियाँ निचुड़ गईं।
गरना, निचुड़ना

ಅರ್ಥ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

ಉದಾಹರಣೆ : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, സത്തെടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

ಅರ್ಥ : സത്തുള്ള വസ്‌തുവിനെ അമര്ത്തി അതിന്റെ സത്ത്‌ പുറത്തെടുക്കുക.

ಉದಾಹರಣೆ : അമ്മ മാങ്ങത്തിര ഉണ്ടാക്കുന്നതിനു വേണ്ടി പാകമായ മാമ്പഴത്തിന്റെ ചാറ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കശക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रसपूर्ण वस्तु को दबाकर उसका रस निकालना।

माँ अमावट बनाने के लिए पके आमों को निचोड़ रही है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring