ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പിന്ഗാമി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പിന്ഗാമി   നാമം

ಅರ್ಥ : ഒരാളുടെ സ്ഥാനം ഒഴിഞ്ഞുപോയാല്‍ ആ സ്ഥാനത്ത് അധികാരത്തില് വരുന്ന അടുത്ത ആള്

ಉದಾಹರಣೆ : രാജാവ് ഒരു നിപുണനായ പിന്ഗാമിയെ അന്വഷിക്കുന്നു

ಸಮಾನಾರ್ಥಕ : അനന്തരാവകാശി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो किसी के हट जाने या न रहने पर उसके पद या स्थान का अधिकारी हो।

राजा को एक कुशल उत्तराधिकारी की तलाश थी।
उत्तराधिकारी

A person who follows next in order.

He was President Lincoln's successor.
replacement, successor

ಅರ್ಥ : ആരുടെയെങ്കിലും സിദ്ധാന്തം മാനിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യുന്ന വ്യക്തി.

ಉದಾಹರಣೆ : അനുയായികള്‍ തങ്ങളുടെ നേതാവിന്റെ വാക്ക് സത്യമെന്നു കരുതി അതനുസരിക്കുന്നു.

ಸಮಾನಾರ್ಥಕ : അനന്തരഗാമി, അനുഗാമി, അനുചരന്‍, അനുയായി, പക്ഷകന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी का सिद्धान्त मानने और उनके अनुसार चलनेवाला व्यक्ति।

अनुयायी व्यक्ति अपने नेता की बात को ही सत्य मानकर उसका अनुसरण करता है।
अनुयायी, अनुयायी व्यक्ति, अनुवर्ती, अयातपूर्व, पार्ष्णिग्रह, मुरीद

A person who accepts the leadership of another.

follower

പിന്ഗാമി   നാമവിശേഷണം

ಅರ್ಥ : പിന്നാലെ വരുന്ന ആള്

ಉದಾಹರಣೆ : പിന്ഗാമിയെ എല്ലാവരും അളക്കും

ಸಮಾನಾರ್ಥಕ : പിന് തുടർച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पीछे रहने वाला।

अनुवृत्त व्यक्ति को सभी कोसते हैं।
अनुवृत्त