ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പിഞ്ഞാണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പിഞ്ഞാണം   നാമം

ಅರ್ಥ : ഭക്ഷണം വിളമ്പുന്നതിനുള്ള ചെറിയ പാത്രം

ಉದಾಹರಣೆ : ചീനചട്ടിയിലെ കരി പിഞ്ഞാണത്തിലേയ്ക്ക് മാറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भोजन रखने का एक तरह का कटोरा।

कड़ाही की सब्जी को डोंगे में पलट दो।
डोंगा

A dish that is round and open at the top for serving foods.

bowl

ಅರ್ಥ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

ಉದಾಹರಣೆ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

ಸಮಾನಾರ್ಥಕ : കിണ്ണം, താലം, പാത്രം, വട്ടക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

ಅರ್ಥ : കിണ്ണത്തിന്റെ ആകൃതിയിലുള്ള ആഴമില്ലാത്ത കനം കുറഞ്ഞ പാത്രം.

ಉದಾಹರಣೆ : സീത തളികയില്‍ പ്രഭാതഭക്ഷണം വിളമ്പികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തട്ടം, തളിക, പാത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छोटी छिछली थाली के आकार का छिछला हल्का बर्तन।

सीता तश्तरियों में नाश्ता निकाल रही है।
तशतरी, तश्तरी, रकाबी, रिकाबी

A tray (or large plate) for serving food or drinks. Usually made of silver.

salver