ಅರ್ಥ : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
ಉದಾಹರಣೆ :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
ಸಮಾನಾರ್ಥಕ : അരിവാള്, അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A weapon with a handle and blade with a sharp point.
knifeಅರ್ಥ : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.
ಉದಾಹರಣೆ :
വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.
ಸಮಾನಾರ್ಥಕ : ഉടവാള്, കട്ടാരി, കഠാര, കത്തി, കൃപാണം, ചൊട്ട, ചൊട്ടവാള്‍, പത്രം, പേനകത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
प्रायः एक बित्ते का दुधारा हथियार।
बटमार ने कटार से यात्री पर हमला कर दिया।ಅರ್ಥ : പച്ചക്കറി മുറിക്കാനുള്ള ഒരു ആയുധം.
ಉದಾಹರಣೆ :
പച്ചക്കറി മുറിക്കുന്ന സമയത്ത് പിച്ചാത്തി കൊണ്ട് ഷീലയുടെ കൈ മുറിഞ്ഞു.
ಸಮಾನಾರ್ಥಕ : പിച്ചാങ്കത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :