ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പിച്ചള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പിച്ചള   നാമം

ಅರ್ಥ : ചെമ്പും നാകവും യോജിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു പ്രസിദ്ധമായ ധാതു.

ಉದಾಹರಣೆ : ഉരുക്ക്‌ വന്നതു മുതല്‍ പിച്ചളയുടെ പാത്രങ്ങളുടെ പ്രചാരം ഇല്ലാതായിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചെമ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ताँबे और जस्ते के मेल से बनी हुई एक प्रसिद्ध धातु।

स्टील के आ जाने से अब पीतल के बर्तनों का प्रचलन नहीं रहा।
आर, पिंगल, पिङ्गल, पीतल, पीतलोह, राजपत्नी, रेत्य, सुलोहक

An alloy of copper and zinc.

brass

പിച്ചള   നാമവിശേഷണം

ಅರ್ಥ : പിച്ചളയുടെ അല്ലെങ്കില്‍ പിച്ചളയെ സംബന്ധിക്കുന്ന.

ಉದಾಹರಣೆ : വാതിലില്‍ പിച്ചളകൊണ്ടുള്ള ഒരു പൂട്ട് തൂങ്ങി കിടക്കുന്നു.

ಸಮಾನಾರ್ಥಕ : പിച്ചളകൊണ്ടുള്ള, പിച്ചളമയമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पीतल का या पीतल संबंधी।

दरवाजे पर एक पीतली ताला लटक रहा है।
पीतली, रैतिक