ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാറാവ്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാറാവ്‌   നാമം

ಅರ್ಥ : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന്‌ അല്ലെങ്കില് സംരക്ഷിക്കുന്നതിന്‌ വേണ്ടി അഥവാ അത്‌ നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത്‌ തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കരുതല്‍, കാക്കല്, കാവല്, നടകാക്കല്‍, പാലനം, യാമവൃത്തി, രക്ഷണം, സംരക്ഷണം, സൂക്ഷിപ്പ്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु या व्यक्ति की देख-रेख या रक्षा आदि के लिए अथवा उसे निर्दिष्ट स्थान से हटने से रोकने के लिए पहरेदारों को नियुक्त करने की क्रिया।

पहरेदार तत्परता से पहरा दे रहा है।
गादर, चौकसी, चौकी, पहरा

A purposeful surveillance to guard or observe.

vigil, watch